May 9, 2026

മക്കളോടൊപ്പം’ ശില്പശാല സംഘടിപ്പിച്ചു

0
Img 20240103 112154
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ മക്കളോടൊപ്പം പദ്ധതിയിലെ മെന്റർമാർക്ക് രണ്ടാംഘട്ട ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി നാരായണൻ,ഐ.വി സജിത്ത് മാസ്റ്റർ,കെ സുനീറ, പി. മൻസൂറ,ഡോ:ശരണ്യ , സരസ്വതി അന്തർജനം , യൂസഫ് ഇസ്മാലി തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *