അഖിലേന്ത്യ സ്വതന്ത്ര കർഷക സംഘടനാ ഭാരവാഹികൾ സിബി തോമസും അജി കുര്യനും
കൽപ്പറ്റ : അഖിലേന്ത്യ സ്വതന്ത്ര കർഷക സംഘടന യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മറുനാടൻ കർഷകർക്ക് പ്രാധാന്യം നൽകുന്ന സംഘടനാ കൂട്ടായ്മ കൽപ്പറ്റയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ദേശീയ ചെയർമാനായി സിബി തോമസ് വാഴക്കലിനെയും, അജി കുര്യൻ കമ്പളക്കാഡി നെയുമാണ് തിരഞ്ഞെടുത്തത്.
കൽപ്പറ്റയിൽ വെച്ച് നടന്ന മൂന്നാമത് ദേശീയ വാർഷിക സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.





Leave a Reply