May 20, 2024

ആധാര്‍ ക്യാമ്പ്

0
Img 20240103 202845

കൽപ്പറ്റ : പി.എം.ജവാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്കായി ജനുവരി 4 മുതല്‍ 8 വരെ പ്രത്യേക ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് എസ്.ടി പ്രമോട്ടര്‍മാര്‍, ടി.ഇ.ഒമാര്‍ എന്നിവരെയോ തൊട്ടടുത്തുളള അക്ഷയ കേന്ദ്രവുമായോ, 04936 206267 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *