February 29, 2024

കുടിവെള്ള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
Img 20240104 Wa0022

 

ബത്തേരി : ഭൂജല വകുപ്പ് തനത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച കുഴൽ കിണറിന്റെയും , സുൽത്താൻ ബത്തേരി നഗരസഭ അനുവദിച്ച കുടിവെള്ള യൂണിറ്റിന്റെയും ഉദ്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു . സ്‌കൂളിലെ ക്രിസ്മസ് , ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് നിർവഹിച്ചു . വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവജന ഹാപ്പിനെസ്സ് ഡേ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു . ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ മുഖ്യാഥിതിയായി പങ്കെടുത്ത യോഗത്തിൽ ശാമില ജുനൈസ് , കെ സി യോഹന്നാൻ , ടി കെ ശ്രീജൻ , പി എ അബ്ദുൾനാസർ , സുമേഷ് ബാബു , റെജീന സിറാജ് , ജിജി ജേക്കബ്, അമ്പിളി നാരായണൻ , കുമാരി ഫാത്തിമ ഷെഹ്‌മി , തോമസ് വി വി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *