July 10, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി അനൗഷ്ക ഷാജി ദാസ്

0
Img 20240106 093357
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി അനൗഷ്ക ഷാജി ദാസ്.പുൽപ്പള്ളി കല്ലുവയൽ ജയശ്രീ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അനൗഷ്ക. പുൽപ്പള്ളി കാരക്കാട്ട് ഷാജിദാസ് കെ. ഡി യുടെ യും ( ബിജെപി ജില്ലാ സെക്രട്ടറി ),കലാമണ്ഡലം റെസി ഷാജി ദാസിന്റെയും മകളാണ് അനൗഷ്ക.കലാമണ്ഡലം റെസ്സി ഷാജി ദാസ്, അനന്യ, സായന്ത്‌ എന്നിവരാണ് അനൗഷ്കയുടെ നൃത്താധ്യാപകർ.

സഹോദരി : മാളവിക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *