April 21, 2024

കെ.യു. ടി. എ ഗോൾഡൻ ജൂബിലി വിജയിപ്പിക്കും

0
Img 20240106 125202

 

കൽപ്പറ്റ: ഡിസംബർ പതിനഞ്ച് മുതൽ പതിനേഴ് വരെ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ (കെ.യു.ടി.എ ) ഗോൾഡൻ ജൂബിലി വിജയിപ്പിക്കുവാൻ വയനാട് ജില്ലാ കെ.യു.ടി.എ ജനറൽ കൗൺസിൽ തീരുമാനിച്ചു. 2024 – 25 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു.

കെ.മമ്മൂട്ടി നിസാമി (പ്രസിഡണ്ട് ),അബ്ദുസ്സലാം, ഷിന്റോ ആന്റണി (വൈ.പ്രസിഡണ്ട് ), അബ്ബാസലി .പി (ജന.സെക്രട്ടറി),

ജുഫൈൽ ഹസൻ ,ജൻസി രവീന്ദ്രൻ (ജോ.സെക്രട്ടറി), അബൂബക്കർ സി (ട്രഷറർ),

നജീബ് മണ്ണാർ , മജീദ് പി.പി ( സ്റ്റേറ്റ് കൗൺസിലേർസ് ), സംസ്ഥാന ജന.സെക്രട്ടറി സുരേഷ് കുമാർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മജീദ് പി.പി. അധ്യക്ഷത വഹിച്ചു. അബ്ബാസ് പി സ്വാഗതവും അബൂബക്കർ. സി നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news