സംസ്ഥാന കലോത്സവം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കന്ററി സ്കൂൾ
ബത്തേരി : ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ ഇത്തവണയും മുടിചൂടാമന്നനായി സെന്റ് മേരീസ് കോളേജ് ഹയർ സെക്കന്ററി സ്കൂൾ സുൽത്താൻ ബത്തേരി. 2012 മുതൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തുവരുന്ന സ്കൂളാണ് സെന്റ് മേരീസ് . അർദ്ധ നാരീശ്വര സങ്കൽപത്തിലൂടെ ട്രാൻസ് ജെൻഡേർസിന്റെ കഥ പറഞ്ഞ സംഘനൃത്തം എ ഗ്രേഡോടെ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഡാൻസ് ടീച്ചേഴ്‌സായ നിധിൻ, സൂര്യ എന്നിവരാണ് കൊറിയോഗ്രാഫി ചെയ്തത്.





Leave a Reply