May 20, 2024

സ്കറിയ പായിക്കണ്ടത്തിൽ(74) നിര്യാതനായി

0

പുൽപ്പള്ളി : സ്കറിയ പായിക്കണ്ടത്തിൽ(74) ഊട്ടിക്കവല നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) മൂന്ന് മണിക്ക് ചീയമ്പം മാർ ബസേലിയോസ് പള്ളി സെമിത്തേരിയിൽ.

മക്കൾ :ഏലിയാസ്, ബിന്ദു( അയർലൻഡ്), ബിജു(പാറ്റ്ന )മരുമക്കൾ :ബിൻസി (ഇസ്രായേൽ ),ജോയി ഐക്കരക്കുടിയിൽ , നിഷ ( ബീഹാർ ) .

 

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *