May 20, 2024

സംസ്ഥാന സ്കൂൾ കലോത്സവം ;പെൻസിൽ ഡ്രോയിങ്ങിൽ എ ഗ്രേഡ് നേടി അലൻ ജോഷി 

0
20240107 151230

കൽപ്പറ്റ : കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങിൽ എ ഗ്രേഡും ചിത്രരചന കാർട്ടൂണിൽ ബി ഗ്രേഡും നേടി അലൻ ജോഷി. പടിഞ്ഞാറത്ത സ്വദേശി ജോഷിയുടെയും ശോഭയുടെയും മകൻ ആണ്. ജി .വി . എച്ച് . എസ് . എസ് മാനന്തവാടിയിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അദ്ധ്യാപകൻ കൽപ്പറ്റ വരദ ചിത്രവിദ്യാലയത്തിലെ സിൽവർസ്റ്റാർ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *