May 20, 2024

സ്റ്റേറ്റ് ലെവൽ തായമ്പകയിൽ എ ഗ്രേഡും , മദ്ദളത്തിൽ ബിഗ്രേഡും നേടി കല്ലോടി എച്ച് എസ് എസ് സ്കൂൾ

0
Img 20240107 202948

കൽപ്പറ്റ :കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡും മദ്ദളത്തിൽ ബി ഗ്രേഡും കല്ലോടി ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.

യദുകൃഷ്ണ, എൽവിസ് ജോസ് വാളായിൽ , പ്രത്യു ഷ് ഇ .വി, നിവേദ്യ ഇ.വി, അദ്വൈത്, മഹീന്ദ്ര എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് കലോത്സവത്തിൽ ഈ മികച്ച നേട്ടത്തി നർഹരായവർ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *