June 20, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നജ ഫാത്തിമ

0
Img 20240107 203330
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നജ ഫാത്തിമ. കെ.എം പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്. കൃഷിക്കാരനായ കൊടക്കാടൻ മമ്മൂട്ടിയുടേയും, ഫൗസിയയുടേയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *