June 19, 2026

സ്റ്റേറ്റ് കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ്അഭിന ശിവാനന്ദന്

0
Img 20240108 Wa0008
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:  കൊല്ലത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരളനടനം – എ ഗ്രേഡ് അഭിന ശിവാനന്ദൻ നേടി.മുള്ളൻ കൊല്ലി സെന്റ് : മേരിസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അഭിന.മുള്ളൻ കൊല്ലി യിലെ ഫോട്ടോ ഗ്രാഫറായ ശിവാനന്ദന്റെ മകളാണ് അഭിന.കലാമണ്ഡലം റെസ്സി ഷാജി ദാസാണ് അഭിനയയുടെ നിർത്താധ്യാപിക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *