അരിമുള:അരിമുള സ്കൂളിന് സമീപം സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ചു. രാവിലെ 9:30ഓടെയാണ് അപകടം.യാത്രകാർക്കും വിദ്യാർത്ഥികൾക്കും പരിക്കില്ല. കേണിച്ചിറയിൽ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്കൂൾ ബസും കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
Leave a Reply