May 9, 2026

സ്റ്റേറ്റ് കലോത്സവത്തിൽ ദേശഭക്തി ഗാനം എ ഗ്രേഡ് നേടി വിജയ എച്ച് എസ് എസ് പുൽപ്പള്ളി.

0
Img 20240108 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനത്തിൽ എ ഗ്രേഡ് നേടി വിജയ ഹയർ സെക്കൻഡറി സ്കൂൾ പുൽപ്പള്ളി.കീർത്തി കൃഷ്ണ, നവ്യ മനോജ് , മീനാക്ഷി ഐ എസ് ,ആദിത്യ മനോജ് ,മാളവിക ബിജു , അക്ഷയ ശ്രീനിവാസ് , നിഥിഷ ശിവൻ ചേർന്ന് അവതരിപ്പിച്ച ദേശഭക്തി ഗാനത്തിനാണു എ ഗ്രേഡ് ലഭിച്ചത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *