May 9, 2026

യുവ സംഗമവും ഫോട്ടോ അനാച്ഛാദനവും നടത്തി

0
Eiochfm4068
By ന്യൂസ് വയനാട് ബ്യൂറോ

ചേനംകൊല്ലി : കെ. ബി. സി. ടി വായനശാല ആന്റ് ക്ലബ്ബ്‌ യുവ സംഗമവും,കായിക വിഭാഗം നേട്ടങ്ങളുടെ ഫോട്ടോ അനാച്ഛാദന പരിപാടിയും സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് ഉദ്ഘാടനം ചെയ്തു.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ആസിഫ്, വസീം ഹൈദർ, മാഹിൻ. പി. ഹുസൈൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. ഫിനോസ് കമാൽ സ്വാഗതവും, സഫ്ത്തർ അലി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *