May 20, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് കീർത്തി കൃഷ്ണയ്ക്ക്.

0
Img 20240108 Wa0105

പുൽപ്പള്ളി :കൊല്ലത്ത് വെച്ച് നടന്ന 62- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടി കീർത്തി കൃഷ്ണ പി ജെ. പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾപ്ലസ് ടു വിദ്യാർഥിനിയാണ്.പുൽപ്പള്ളി പാലമൂല വാഴോത്ത് കൃഷ്ണ കൃപയിൽ ജയകൃഷ്ണന്റെ യും (കൃഷി വകുപ്പ് ജീവനക്കാരൻ ) പ്രവിതയുടെയും (അദ്ധ്യാപിക വിജയ എച്ച് എസ് എസ് പുൽപ്പള്ളി ) മകളാണ് കീർത്തി.കലാനിലയം ഹരിമാസ്റ്ററാണ് കീർത്തിയുടെ പരിശീലകൻ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *