May 10, 2026

ഉപഹാരം നൽകി ആദരിച്ചു 

0
Img 20240110 183207
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: അറുപത്തി ഏഴാമത് ദേശീയ സ്കൂൾ ഗെയിംസിൽ 19 വയസ്സിനു താഴെ പവർലിഫ്റ്റിംഗ് മത്സരത്തിൽ വെങ്കലമെഡൽ നേടിയ തരുവണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ജാസ്മിൻ വിത്സനെ തരുവണ ശാഖാ എം.എസ് എഫ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മാനന്തവാടി മണ്ഡലം എം.എസ്.എഫ് സെക്രട്ടറി മിദ്‌ലാജ് മായൻ, വെളളമുണ്ട പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി മുഹമ്മദ് സുഹൈൽ.പി,തരുവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.മമ്മൂട്ടി മാസ്റ്റർ, തരുവണ ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നാസർ സാവാൻ, തരുവണ ശാഖാ എം.എസ് എഫ് പ്രസിഡണ്ട് മുഹമ്മദ് ഫായിസ്, സെക്രട്ടറി സഹൽ, ഷാഹിൻ സി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *