July 10, 2026

‘വിജ്ഞാൻ ജ്യോതി’ഉദ്ഘാടനം ചെയ്തു 

0
20240111 184324
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ :ജില്ലാ പഞ്ചായത്തിന്റെ “സമഗ്ര ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളുടെ മുന്നോടിയായുള്ള വിജ്ഞാൻ ജ്യോതി അധിക പഠന ക്യാമ്പുകളുടെ സ്കൂൾ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തരുവണ ഗവ.ഹൈസ്കൂളിൽ നിർവഹിച്ചു. എസ്. നാസർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം, അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *