June 20, 2026

തൃക്കൈപ്പറ്റ വി. ഗീവർഗ്ഗീസ് സഹദായുടെ തീരുന്നാൾ മഹോത്സവത്തിന് കൊടിയേറി

0
20240113 151451
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ : വി. ഗീവർഗ്ഗീസ് സഹദായുടെ തീരുന്നാൾ മഹോത്സവത്തിന് കൊടിയേറി. വികാരി ഫാ: മാത്യം പുളിന്താനം കൊടി ഉയർത്തിയതോടെയാണ് തീരുന്നാളിന് തുടക്കമായത്. ജനുവരി 12 മുതൽ 21 വരെയാണ് തിരുന്നാൾ .പ്രധാന തീരുന്നാൽ ജനവരി 20, 21 തീയ്യതികളിൽ നടക്കും. 20 നു ശനിയാഴ്ച 5.30 നു ഫാ: ഡോ.തോമസ് പനക്കലിന്റെ നേതൃത്വത്തിൽ ദിവ്യബലിയും തുടർന്നു മാണ്ടാട് ഭാഗത്തേക്ക് പ്രദീക്ഷണവും നടക്കും. 21 നു രാവിലെ 9.30 ന് കോഴിക്കോട് രൂപത മെത്രാൻ മോസ്റ്റ് റവ.ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുന്നാൽ ദിവ്യബലിയും നടക്കും. പുതിയ കുരിശ്ശടിയുടെ ശില സ്ഥാപനം വെഞ്ചരിപ്പ്, കാരുണ്യഭവനത്തിന്റെ താക്കോൽ ദാനം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *