May 20, 2024

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല :  കേളി കൊട്ട് – സാംസ്കാരിക സായാഹ്നം 16 ന് 

0
Img 20240114 102858

 

കൽപ്പറ്റ: ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ 20ന് മുട്ടിൽ മുതൽ കൽപ്പറ്റ വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർഥമുള്ള ‘കേളി കൊട്ട്’ സാംസ്കാരിക സായാഹ്നം ജനുവരി 16 ന് കൽപ്പറ്റയിൽ. വൈകുന്നേരം 6 മണി മുതലാണ് പരിപാടി. പാട്ടും ഡാൻസും കലാ പരിപാടികളുമായി യുവജനങ്ങൾ സംഗമിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *