May 10, 2026

സർക്കാർ ജീവനക്കാരോടുള ചിറ്റമ്മ നയം അവസാനിപ്പിക്കണം :കെ എ ടി എഫ്

0
Img 20240114 103844
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: അധ്യാപകർക്കും ജീവനക്കാർക്കും നൽകാനുള ഡി എ കുടിശ്ശിക തടഞ്ഞുവെച്ച സർക്കാർ നിലപാട് അപലപനീയമാണന്നും ജീവനക്കാരോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ബത്തേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷൻ എം.പി അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് അബ്ദുൾ ജലീൽ അധ്യക്ഷനായിരുന്നു. പുതിയ സബ് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജനുവരി 24 ന് നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് വിജയിപ്പിക്കും.ഡോ. നജ്മുദ്ദീൻ , ജില്ലാ പ്രസിഡന്റ് ഇ.കെ ശരീഫ് , ജില്ല സെക്രട്ടറി ജഅ്ഫർ കെ , അബ്ദുൾ ഹമീദ് , ജമീല ടീച്ചർ ,ഖലീലു റഹ് മാൻ കെ , അലി അക്ബർ , സുമയ്യ , സാലിഹ് കെ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *