കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിക്കും
കണിയാമ്പറ്റ: കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, സോണല്‍ ലാന്‍ഡ് ബോര്‍ഡ് ജില്ലാ ഓഫീസ് ഉദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 9.30 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിക്കും. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പി, എം.എല്‍.എമാരായ ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Leave a Reply