April 21, 2024

ബത്തേരി ഉപജില്ലാ കേരളഅറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

0
Img 20240116 115616

 

ബത്തേരി : ബത്തേരി ഉപജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ റ്റി എഫ് ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അബ്ദുൽ ഹമീദ് ( പ്രസിഡണ്ട് ),ജമീല ടീച്ചർ (സെക്രട്ടറി ),അലിഅക്ബർ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news