ചൂരിമലയിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
കൊളഗപ്പാറ: കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ ആ ക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞദിവസം പോത്തിനെ ആക്രമിച്ചു കൊന്ന സ്ഥലത്ത് നിന്ന് നൂറുമീറ്റർ അകലെയാണ് കൂടു വെച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കൂടുവച്ചത്.കഴിഞ്ഞദിവസം കടുവ കൊന്ന പോ ത്തിന്റെ ജഡമാണ് കൂട്ടിനുള്ളിൽ വെച്ചിരിക്കുന്നത്.





Leave a Reply