May 10, 2026

മുട്ടിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച്  സിപിഐ എം

0
Img 20240116 152254
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ : വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന മുട്ടിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം മുട്ടിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു എം.ഡി. സെബാസ്റ്റ്യൻ, പി മണി, വി ഹാരിസ്, സഹദ് , പി എം സന്തോഷ് കുമാർ , വേണുഗോപാൽ, ജെയിന്‍ ആന്റണി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *