പനമരം: കേരള മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ്കേഡറ്റുകൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി.എം വി ഐ അജിത് കുമാർ, എ എം വി ഐ ഷാനവാസ് എ , എച്ച് എം ഷീജ ജെയിംസ്, രേഖ.കെ , നവാസ് ടി എന്നിവർ പങ്കെടുത്തു.
Leave a Reply