May 10, 2026

വയനാട് ജില്ലാ പോലീസ് മേധാവി : ടി. നാരായണൻ ഐ. പി. എസ്

0
Img 20240117 094613
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ടി നാരായണൻ ഐ. പി. എസ് വയനാട് ജില്ലാ പോലീസ് മേധാവി.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്. പി പദം സിംഗ് ഐ. പി എസ് ന് തിരുവനന്തപുരം സംസ്ഥാന പോലീസ് ആ സ്ഥാനത്തേക്ക് മാറ്റം ലഭിച്ചതിനെ തുടർന്നാണ് ടി നാരായണൻ ഐ. പി. എസ് ന് വയനാട് ജില്ലാ പോലീസ് മേധാവിയായി ഉത്തരവ് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *