October 7, 2026

ഇലക്ട്രിക്കൽ സൂപ്പർവൈസേഴ്സ് & വയർമാൻ അസോസിയേഷൻ പ്രതിനിധി സമ്മേനം ജനുവരി 23 ന് മാനന്തവാടിയിൽ

0
20240117 155407
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :ഇലക്ട്രിക്കൽ സൂപ്പർവൈസേഴ്സ് & വയർമാൻ അസോസിയേഷൻ 29-ാം സംസ്ഥാന പ്രതിനിധി സമ്മേനം ജനുവരി 23 ന് മാനന്തവാടിയിൽ വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ (18 ന് ) അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ ഉപകരങ്ങളുടെ കേടുപാടുകൾ തീർക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സമ്മേളനം 23 ന് രാവിലെ മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഒ.ആർ. കേളു എം.എൽ എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജില്ലാ നേ താക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ പി ബി,സംസ്ഥാന ട്രഷറർഭരതൻ ഡി കെ,വയനാട് ജില്ലാ സെക്രട്ടറി എൽദോ.ജി എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *