September 16, 2026

മേപ്പാടി ഗവ.ഹൈസ്‌കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം നടത്തി

0
20240117 191127
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: മേപ്പാടി ഗവ.ഹൈസ്‌കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം നടത്തി. കെ. ഉബൈദത്ത് ഉദ്ഘാടനം ചെയ്തു. കോയാമു കുന്നത്ത് അധ്യക്ഷത വഹിച്ചു. പി. അഷ്‌റഫ്, അഡ്വ.എ.ജെ. ആന്റണി, ഒ.വി. മാര്‍ക്‌സിസ്, ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കലോത്സവ വിജയികളായ ടി. അമസ്മിന(മാപ്പിളപ്പാട്ട്), എം. ഹരികൃഷ്ണന്‍(തമിഴ് കവിതാരചന), എന്‍. നാഗദര്‍ശിനി(തമിഴ് പദ്യം ചൊല്ലല്‍), വി. ഉമാരഞ്ജിനി(നങ്ങ്യാര്‍കൂത്ത്) എന്നിവരെ ആദരിച്ചു. ഇവര്‍ക്കുള്ള മെമന്റോയും ഉപഹാരവും

അഡ്വ.എ.ജെ. ആന്റണി, പി. സൈനബ, ജോയി റോഡ്രിഗ്‌സ്, ലിസി, ദിനേശ്കുമാര്‍, ത്രേസ്യ, ശാന്തി എന്നിവര്‍ വിതരണം ചെയ്തു.പടം-മേപ്പാടി-മേപ്പാടി ഗവ.ഹൈസ്‌കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ച് സംഗമത്തില്‍ ആദരിച്ച സംസ്ഥാന കലോത്സവ വിജയികള്‍ രക്ഷിതാക്കള്‍ക്കൊപ്പം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *