September 16, 2026

ഫുട്ബോൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു 

0
Img 20240117 191727
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : എം.എം. ജി. എച്ച്. എസ് കാപ്പി സെറ്റ് സ്കൂളിൽ പ്രത്യേക പഠന പോഷണ പദ്ധതിയുടെ ഭാഗമായി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഒന്നര മാസം നീണ്ടു നിൽക്കുന്ന ഫുട്‌ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് പി.കെ.വിജയൻ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പുഷ്പവല്ലി നാരായണൻ, ഹെഡ്മാസ്റ്റർ സദൻ ടി.പി, കായികാധ്യാപകൻ രജീഷ് എൻ.പി സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *