May 20, 2024

എസ് എസ് എൽ സി പഠന സഹായി ഹൈ ഫ്ലൈ പ്രകാശനം ചെയ്തു  

0
Img 20240118 191233

 

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറ്റ് വയനാടിന്റെ സഹായത്താൽ തയ്യാറാക്കിയ എസ് എസ് എൽ സി വിദ്യാ ർത്ഥികൾക്കുള്ള പഠനസഹായി ഹൈ ഫ്ലൈചെയർമാൻ ടി കെ രമേശ് പ്രകാശനം ചെയ്തു . ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന 109 പട്ടിക വർഗ വിദ്യാർത്ഥി കൾക്കും 207 ബി പി.എൽ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുമാണ് പഠന സഹായി നൽകുന്നത്.

നിർവഹണ ഉഉദ്യോഗസ്ഥൻ പി. എ അബ്ദുൾ നാസർ പഠന സഹായി ഏറ്റുവാങ്ങി . എൽസി പൗലോസ് , ടോം ജോസ് , ലിഷ പി.എം , സി.കെ. സഹദേവൻ , സാലി പൗലോസ് , റെഷീദ് കെ , ഷാമില ജുനൈസ് , കെ. സി. യോഹന്നാൻ , രാധാ രവീന്ദ്രൻ , സി.കെ. ഹാരിഫ് , എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *