May 20, 2024

കല്‍പ്പറ്റ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും രാജിവെച്ചു 

0
Img 20240118 191506

 

കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി രാജിവച്ചു. മുസ്ലീം ലീഗ് – കോണ്‍ഗ്രസ് ധാരണ പ്രകാരമാണ് രാജി. തുടര്‍ന്നുള്ള രണ്ടുവര്‍ഷം കോണ്‍ഗ്രസില്‍ നിന്നുമുള്ള ചെയര്‍മാനായിരിക്കും നഗരസഭ ഭരിക്കുക. നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിലെ കെ അജിതയും രാജി വച്ചു. ശേഷിക്കുന്ന 2 വര്‍ഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം മുസ്ലിംലീഗിന് നല്‍കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *