May 20, 2024

തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു : ഡ്രൈവര്‍ക്ക് നിസാര പരിക്ക്

0
Img 20240121 183842

 

മാനന്തവാടി : തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോയി വരുന്ന വഴി ബഫ ഹോട്ടലിന് സമീപം വെച്ചായിരുന്നു അപകടം. ആ ക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന റോഡരികിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.എയര്‍ ബാഗ് ഉള്ളതിനാലാണ് കൂടുതല്‍ പരിക്ക് സംഭവിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *