May 20, 2024

ഫലാഹ് സഹ്‌റ ഫെസ്റ്റ് നടത്തി

0
Img 20240121 174528

 

കൽപ്പറ്റ: ദാറുൽ ഫലാഹ് പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ സഹ്‌റ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു.ഫലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *