May 20, 2024

സുബൈർ ഹാജി (72)നിര്യാതനായി

0
Img 20240122 190238

 

തരുവണ: തരുവണ മീത്തൽ മഹല്ലിൽ താമസിക്കുന്ന സുബൈർ ഹാജി മരക്കച്ചവടം (72)നിര്യാതനായി.ഭാര്യ മാമി.മക്കൾ: സിറാജ് (പോലീസ്),സീനത്,സൗദത്,ഫസീല,ഫൗസിയ,റസീന. മരുമക്കൾ: റാഷിദ,ആലി നെല്ലിയമ്പം,നിസാർ കോരോം,മുജീബ് കുഞ്ഞോo,സെയ്‌തു കുഞ്ഞോo,സലീം അടക്കത്തോട്.ഖബറടക്കം രാത്രി 8.30ന് മീത്തൽ ജുമാ മസ്ജിത് ഖബർ സ്ഥാനിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *