വൈത്തിരി;കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.വൈത്തിരിയില്‍ പഴയ പോലീസ് സ്റ്റേഷന് എതിര്‍വശത്തായാണ് അപകടം നടന്നത്.കോഴിക്കോട് സ്വദേശികളായ ഗോപിനാഥന്‍, ഭാര്യ സംഗീത, മകന്‍ ഗൗതം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Leave a Reply