May 17, 2026

കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

0
Img 20240125 105023
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി; കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.വൈത്തിരിയില്‍ പഴയ പോലീസ് സ്റ്റേഷന് എതിര്‍വശത്തായാണ് അപകടം നടന്നത്.കോഴിക്കോട് സ്വദേശികളായ ഗോപിനാഥന്‍, ഭാര്യ സംഗീത, മകന്‍ ഗൗതം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *