May 17, 2026

ഡി വൈ എഫ് ഐ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

0
Img 20240125 111015
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രാം കെ നാം ഡോക്യൂമെന്ററിയുടെ പ്രദർശനം ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ബ്ലോക്ക്‌ പ്രസിഡന്റ് അർജുൻ ഗോപാൽ ബ്ലോക്ക്‌ ട്രഷറർ എം.കെ റിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ ബിനീഷ് മാധവ്, ജാനിഷ, ബ്ലോക്ക്‌ കമ്മിറ്റി അംഗംങ്ങൾ ഹാരിസ്, റാഫിൽ, പ്രണവ്,അദീന, ഷംലാസ്, ഹിമ പി ജോയ് എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *