May 20, 2024

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തി 

0
20240129 212530

കൽപ്പറ്റ :കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ യൂണിറ്റ് സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ജി പത്മകുമാർ , ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി . ടി അനിത എന്നിവർ പങ്കെടുത്തു. കൽപ്പറ്റ സിവിൽ യൂണിറ്റിന്റെ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. യൂണിറ്റ് പ്രസിഡണ്ടായി എം എസ് വിനോദും സെക്രട്ടറിയായി ശ്രീകുമാർ ജി യും തിരഞ്ഞെടുക്കപ്പെട്ടൂ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *