May 31, 2026

എന്റർ പ്രണർഷിപ്ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തി.

0
Img 20240131 180035
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :സുൽത്താൻ ബത്തേരി നഗരസഭ ടൗൺ ഹാളിൽ വെച്ച് വ്യവസായ വകുപ്പിന്റെ എന്റർപ്രെനെർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ്‌ അവർകൾ നിർവഹിച്ചു. യോഗത്തിന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷതവഹിച്ചു. ഗിരിജ വി എൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. അയ്യപ്പൻ എൻ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ വ്യവസായ വകുപ്പിന്റെ വിവിധ സ്കീംമുകളെ കുറിച് ബത്തേരി മുൻസിപ്പാലിറ്റിയിലെ വ്യവസായ വകുപ്പിന്റെ ഇ ഡി ഇമാരായ വിവേക് വി എൻ, സ്മിത കെ ഇ എന്നിവർ ക്ലാസ് എടുത്തു.അതോടൊപ്പം സംരംഭകരുടെ സംശയങ്ങൾക് മറുപടിയും നൽകി.ക്യാമ്പിൽ വിവധങ്ങളായ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *