News Wayanad ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടി അലീന ബേബി February 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: ജർമനിയിലെ കൊളോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അലീന ബേബി.തൊടുപുഴ പടിഞ്ഞാറേടത്ത് ടിൻസ് ജോസിൻ്റെ (എൻജിനീയർ, ഫ്രാൻസ്) ഭാര്യയും മേപ്പാടി മണലോത്ത് സെലിൻ-ബേബി തോമസ് ദമ്പതികളുടെ മകളുമാണ്. Post navigation Previous: ജി. എച്ച് .എച്ച്. എസ് തരുവണ വിജയോത്സവം ആഘോഷിച്ചുNext: പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകി Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply