June 15, 2026

ബോധവത്ക്കരണ ക്ലാസ്സ് നടത്തി

0
Img 20240201 211144
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പോലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഭിന്നശേഷി അവകാശ നിയമം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ്സ് നടത്തി. എം സുകുമാരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി ബിനേഷ്. എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ കെ പ്രജിത്ത്, ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി, ജില്ലാ പ്രൊബേഷന്‍ ഓഫീസ് പ്രൊബേഷന്‍ അസിസ്റ്റന്റ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *