December 13, 2024

വയോധികയെ മരിച്ച നിലയിൽ

0
20240203 125552

കൽപ്പറ്റ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുവെട്ടി കാരക്കാട്ട് പൊന്നമ്മ (80)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *