April 18, 2024

സൗജന്യ ദന്ത പരിശോധന ക്യാമ്പ് ആരംഭിച്ചു

0
Img 20240206 133957

 

പനമരം:പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ കൂർഗ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പിന് പനമരം സ്കൂളിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മെഹബൂബ്.പി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ രമേശ് കുമാര്‍ എം.കെ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *