November 9, 2024

ആധാര്‍ ക്യാമ്പ് നടത്തി

0
Img 20240208 215055

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. കമ്പളക്കാട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക്ക് അപ്്്ഡേഷന്‍ നടത്തുവാന്‍ അക്ഷയകേന്ദ്രങ്ങളുടെ സഹായത്തോടെ യൂണിഫോം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്്. പ്രധാനധ്യാപിക കെ.ജി ഷൈലജ, ഇ.എ ഫാസിറ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *