July 9, 2026

കാക്കവയലിൽ വീടിന് തീ പിടിച്ചു

0
20240209 141455
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: വീടിനു തീ പിടിച്ചു. കാട അബ്ദുള്ളയുടെ വീടിൻ്റെ ഷീറ്റ് മേഞ്ഞ മുകൾനിലയാണ് തീപിടുത്തമുണ്ടായത്. മേൽഭാഗം പൂർണ്ണമായും കത്തി നശിച്ചു. താഴെ നിലയിൽ അബ്ദുള്ളയും കുടുംബവും താമസമുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഉണർന്നതിനാൽ വൻ ദുരന്തം ഒഴിവായി. മുകൾ നിലയിൽ കൂട്ടിയിട്ടിരുന്ന മര ഉരുപ്പടികളടക്കമുള്ള സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ 3.30 ഓടെയോടെയാണ് തീ പിടുത്തമുണ്ടായത്. കൽപറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *