October 8, 2026

താലപ്പൊലി എഴുന്നള്ളിപ്പ്

0
Img 20240212 111133
By ന്യൂസ് വയനാട് ബ്യൂറോ

  മുട്ടില്‍: ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമന്‍ ക്ഷേത്ര മഹോല്‍സവത്തോടനുബന്ധിച്ച് മുട്ടില്‍ അയ്യപ്പ ക്ഷേത്രം മുതല്‍ മഹാവിഷ്ണു ക്ഷേത്രം വരെ വാദ്യമേളം, കാവടിയാട്ടം അമ്മന്‍ കുടം എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി എഴുനള്ളിപ്പ് നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍, ക്ഷേത്രം സെക്രട്ടറി പി.വി.ഹരിഹരസുതന്‍ ക്ഷേത്ര കമ്മിറ്റിയംഗങ്ങള്‍ ആയ കെ. ചാമിക്കുട്ടി, വി.കെ. ഗോപീ ദാസ്, കെ. രാമദാസ്, കെ നാണു, സുന്ദര്‍ രാജ് എടപ്പെട്ടി , വി.കെ. സത്യരാജ് ടി.രവീന്ദ്രന്‍,. ടി.വി. ജയ പ്രകാശ്, വി.കെ. സജീഷ്, കെ. പ്രകാശ്, എ.ചന്ദ്രന്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *