July 31, 2026

വന്യജീവി ആക്രമണം ; നാളെ വയനാട് യു ഡി എഫ് ഹർത്താൽ

0
Img 20240216 161945
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട്ടിൽ സമീപ പ്രദേശങ്ങളിൽ
ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെ നാളെ (ഫെബ്രുവരി 17 ) വയനാട് ജില്ലയിൽ യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുകയെന്ന് യൂ ഡി എഫ് നേതൃത്വം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *