May 20, 2024

ആധാരം എഴുത്ത്കാരുടെ ജില്ലാ സമ്മേളനം നടത്തി.

0
Img 20240221 174517

 

മാനന്തവാടി:ആൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ അൻസാർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസി: വി കെ സുരേഷ് അധ്യക്ഷത വഹിച്ചു, എം ബി പ്രകാശ്, പി പരമേശ്വരൻ, അലോക് കെ പുൽപ്പള്ളി, എൻ പരമേശ്വരൻ നായർ, ആരിഫ് തണലോട്ട്, സി പി അശോകൻ, പി എം തങ്കച്ചൻ, ഇ രാജഗോപാലൻ, എ ലക്ഷ്മി, കെ ടി രാഗിണി, വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *