June 16, 2026

പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാവ് കഞ്ചാവുമായി പിടിയില്‍

0
20240223 181125
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. 29.7 ഗ്രാം കഞ്ചാവുമായി മാനന്തവാടി, അമ്പുകുത്തി, ചന്ദനക്കാട്ടിൽ വീട്ടിൽ, സി. അർഷിദി(27)നെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. ഇന്ന് ഉച്ചയോടെ പയ്യമ്പള്ളി പുതിയിടത്തു വച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടി മറയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *